Skip to main content

ടി വി ക്വട്ടേഷന്‍

ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്‌ മോണിറ്ററിങ്‌ കമ്മിറ്റി (എംസിഎംസി) പ്രവര്‍ത്തിപ്പിക്കുന്നതിന്‌ ദിവസ വാടക അടിസ്ഥാനത്തില്‍ 3 എല്‍ഇഡി ടിവി, വീഡിയോ കാപ്‌ച്ചര്‍ ലഭ്യമാക്കുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സീല്‍ ചെയ്‌ത്‌ കവറില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ആന്‍ഡ്‌ ജില്ലാ കളക്‌ടര്‍, തൃശൂര്‍ എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച്‌ 25 നകം നേരിട്ട്‌ നല്‍കണം. കവറിന്‌ പുറത്ത്‌ 'ലോകസഭാ തിരഞ്ഞെടുപ്പ്‌ 2019 എംസിഎംസി പ്രവര്‍ത്തിനത്തിനു വേണ്ട ഉപകരണങ്ങള്‍ നല്‍കുന്നതിനുളള ക്വട്ടേഷന്‍' എന്നു സൂചിപ്പിക്കണം.

 

date