Skip to main content

ഊര്‍ജ്ജകിരണ്‍ : ബോധവല്‍ക്കരണ പരിപാടി

എനര്‍ജി മാനേജ്‌മെന്റ്‌ സെന്ററും ശാസ്‌ത്ര സാങ്കേതിക വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീ-സ്റ്റെഡും സംയുക്തമായി ചേര്‍ന്ന്‌ അരിമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാല ഫോറസ്‌ട്രി ഡീന്‍ ഡോ. കെ വിദ്യാസാഗര്‍ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം ജയന്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്‌ഇബി റിട്ട. അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ രാജന്‍ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തി. സ്റ്റെഡ്‌ കോര്‍ഡിനേറ്റര്‍ എസ്‌ പ്രീതി സംസാരിച്ചു.

date