Skip to main content

തിരമാല; ജാഗ്രത പാലിക്കണം

ആലപ്പുഴ: കേരള, ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട്, കർണാടക തീരങ്ങളിൽ മാർച്ച് 19 രാത്രി 11.30 വരെ 1.8 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ, പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.

 

date