Skip to main content

ഫുഡ് പ്രൊസ്സസ്സിങ്ങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 

മാത്തറ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ ആരംഭിക്കുന്ന സൗജന്യ ഫുഡ് പ്രൊസ്സസ്സിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2432470, 9447276470.

date