Skip to main content

പ്രസുടമകളുടെ യോഗം നാളെ

തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധികള്‍ അച്ചടിച്ച് നല്‍കുന്ന ജില്ലയിലെ പ്രസ്സുടമകളുടെ യോഗം നാളെ രാവിലെ ( മാര്‍ച്ച് 20) 11 മണിക്ക്  ജില്ല കലക്ടറുടെ ചേമ്പറില്‍ ചേരും.

date