Skip to main content

പോസ്റ്റുകളില്‍ പ്രിന്റിങ് സ്ഥാപനത്തിന്റെ പേര് ചേര്‍ക്കണം

    തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിന്റു ചെയ്യുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ പ്രന്റു ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം കൂടാതെ പ്രിന്റര്‍, പബ്ലിക്കേഷന്‍  എന്നിവയുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date