Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലുളള കാസര്‍കോട് സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് വാട്ടര്‍ പ്യൂരിഫെയര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷനുകള്‍ ഏപ്രില്‍ അഞ്ചിന് വൈകുന്നേരം മൂന്നിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 255521, 

date