Skip to main content

ടെക്നിക്കല്‍ സ്കൂള്‍ പ്രവേശനം

 

ഐഎച്ച്ആര്‍ഡിയുടെ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (0481-2351485), എറണാകുളം ജില്ലയില്‍ കലൂര്‍ (0484- 2347132), ചെങ്ങമനാട്- (0484 2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483-2725215), വട്ടംകുളം(0494-2681498), പെരിന്തല്‍മണ്ണ (04933 225086), ഇടുക്കി ജില്ലയില്‍ പീരുമേട് (04869-233982), തൊടുപുഴ (04862-255755), പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (0469- 2680574) എന്നിവിടങ്ങളിലാണ് പ്രവേശനം. അപേക്ഷകര്‍ 2005 ജൂണ്‍ ഒന്നിനും 2007 മെയ് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറവും പ്രോസ്പെക്ടസും ംംം.ശവൃറ.മര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. 

date