Skip to main content

വള്ളിക്കുന്ന് നിയോജക മണ്ഡലം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം മാര്‍ച്ച് 21ന്

    ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റചട്ടം, തിരഞ്ഞെടുപ്പ് നടത്തിപ്പ് എന്നിവ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി വള്ളിക്കുന്ന് നിയമസഭാ  മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ (മാര്‍ച്ച് 21) വൈകുന്നേരം മൂന്നിന് തിരൂരങ്ങാടി മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ ചേരും.

date