Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ആരോഗ്യ കേരളം വഴി നടപ്പിലാക്കുന്ന വിവിധ പ്രോഗ്രാമുകളുടെ ഓഫ് സെറ്റ് ലേസര്‍ പ്രിന്റിങ് ബോര്‍ഡുകള്‍, മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ മാര്‍ച്ച് 28ന് ഉച്ചക്ക് രണ്ടിനകം മലപ്പുറം ആരോഗ്യ കേരളം ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2730313.

 

date