Skip to main content

മെഡിക്കല്‍ ക്യാമ്പ് ഇന്ന് 

 

മെഡികെയേഴ്സ്, നെഹ്റുയുവകേന്ദ്ര, സേവക് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചിറ്റൂര്‍ താലൂക്കിലെ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള അരണ്ടപ്പള്ളം അങ്കണവാടിയില്‍ ഇന്ന് (മാര്‍ച്ച് 19) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ മരുന്നുകളും സൗജന്യമായി ലഭിക്കുമെന്ന് സേവക് മാനേജര്‍ അറിയിച്ചു. 

date