Skip to main content

പൊതുതെരഞ്ഞെടുപ്പ്:  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി യോഗം 22 ന്

 
2019- ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 055- മലമ്പുഴ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് ഓഫീസര്‍മാരുടെ യോഗം നാളെ(മാര്‍ച്ച് 22) ന് വൈകിട്ട് മൂന്നിന് മലമ്പുഴ ബ്ലോക്ക് വികസന ഓഫീസില്‍ നടക്കുമെന്ന് മലമ്പുഴ നിയോജകമണ്ഡലം അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. 

date