Skip to main content

കൂടിക്കാഴ്ച മാറ്റിവെച്ചു

 

    അട്ടപ്പാടി ഗവ.ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന മാര്‍ച്ച് 25 ന് നടത്താനിരുന്ന ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച  പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

date