Skip to main content

ലോകസഭ തെരഞ്ഞെടുപ്പ്‌ :  സ്വീപ്‌ വോട്ടുവണ്ടി പ്രയാണം തുടങ്ങി

വോട്ടുവണ്ടിയുടെ പ്രയാണം കലക്‌ടറേറ്റില്‍ സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ജില്ലാ കലക്‌ടര്‍ ടി.വി. അനുപമ, സിറ്റി പൊലീസ്‌ കമീഷണര്‍ യതീഷ്‌ ചന്ദ്ര, റൂറല്‍ എസ്‌.പി കെ.പി വിജയകുമാര്‍, അസി. കലക്‌ടര്‍ എസ്‌. പ്രേംകൃഷ്‌ണന്‍, സ്വീപ്‌ നോഡല്‍ ഓഫീസര്‍മാരാ പി.ഡി സിന്ധു, സുജ വര്‍ഗീസ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. 

date