Skip to main content

രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധി യോഗം 22 ന്‌

ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കൊടുങ്ങല്ലൂര്‍ നിയോജകമണ്‌ഡലത്തിലെ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച്‌ 22 രാവിലെ 11 ന്‌ കൊടുങ്ങല്ലൂര്‍ താലൂക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരും. ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ അസിസ്റ്റന്റ്‌ റിട്ടേണിങ്‌ ഓഫീസര്‍ അറിയിച്ചു.
 

date