Skip to main content

സെറ്റ് പരീക്ഷ 31ന്

 

സെറ്റ് പരീക്ഷ മാർച്ച് 31ന് ജില്ലാ ആസ്ഥാനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ സമർപ്പിച്ചവർ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഹാൾടിക്കറ്റും, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

പി.എൻ.എക്സ്. 967/19

date