Post Category
തൊഴില്‍ രഹിത വേതനം കൈപ്പറ്റണം
മങ്കര ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത ഗുണഭോക്താക്കള്‍ക്കുള്ള വേതനം നാളെ മുതല്‍ (മാര്‍ച്ച് 22) മുതല്‍ മാര്‍ച്ച് 25 വരെ തുടങ്ങും. തിയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് വിതരണം നടക്കുക. അര്‍ഹരായ ഗുണഭോക്താക്കള്‍ എംപ്ലോയ്മെന്‍റ് കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി എന്നിവയുടെ അസലുമായി എത്തി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2872320
date
- Log in to post comments