Skip to main content

ഫ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക്ക് സര്‍വേലന്‍സ് ടീം അംഗങ്ങള്‍ക്ക് ജില്ലാതല പരിശീലനം

 

പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോ നിയോജക മണ്ഡലത്തിലെയും ഓരോ ഫ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക്ക് സര്‍വേലന്‍സ് ടീം അംഗങ്ങള്‍ക്ക് ജില്ലാതല പരിശീലനം നല്‍കും. ഇന്ന് (മാര്‍ച്ച് 22) രാവിലെയും ഉച്ചയ്ക്കും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം നടക്കുന്നത്.

date