Skip to main content

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് :  കോളജുകളില്‍ അക്ഷയ ക്യാമ്പ് പുരോഗമിക്കുന്നു

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി അക്ഷയയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യാമ്പ് പുരോഗമിക്കുന്നു. ജില്ലയിലെ 11 കോളജുകളിലാണ് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ പ്രതേ്യക നിര്‍ദേശപ്രകാരം ക്യാമ്പുകള്‍ക്ക് തുടക്കമിട്ടത്.             (ഇലക്ഷന്‍ 53/19)

date