Skip to main content

'രാഷ്ട്രീയ പാര്‍'ികള്‍ പെരുമാറ്റച്ച'ം പാലിക്കണം'

രാഷ്ട്രീയ പാര്‍'ികള്‍ പെരുമാറ്റച്ച'ം പാലിക്കണമെ് വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിലെ രാഷ്ട്രീയ പാര്‍'ി പ്രതിനിധികളുടെ യോഗത്തില്‍ അസിസ്റ്റന്റ് റി'േണിങ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. വോ'ര്‍പ'ികയില്‍ പേര് ചേര്‍ക്കാത്തവരെ വോ'ര്‍പ'ികയില്‍ ഉള്‍പ്പെടുത്തുതിനും പരമാവധി വോ'ിങ് ഉറപ്പാക്കുതിനും എല്ലാ രാഷ്ട്രീയ പാര്‍'ികള്‍ക്കും നിര്‍ദ്ദേശം നല്‍കി. പെരുമാറ്റച്ച'ം പാലിച്ചുകൊണ്ടും കുറ്റമറ്റ രീതിയിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തണം. പൊതുസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എിവ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. പ്രചാരണ സമയത്ത് വ്യക്തിപരമായ സ്പര്‍ദ്ധ/മതപരമായ സ്പര്‍ദ്ധ എിവ ഉണ്ടാകു പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കരുതെും അറിയിച്ചു. പ്രചാരണത്തിനോടനുബന്ധിച്ച് റാലി നടത്തുമ്പോഴും വാഹനങ്ങള്‍, മൈക്ക് എിവ ഉപയോഗിക്കുതിനും ബന്ധപ്പെ' അധികാരികളില്‍ നിും മുന്‍കൂ'ി അനുവാദം വാങ്ങിക്കേണ്ടതാണ്. ഗ്രീന്‍ പ്രോ'ോക്കോള്‍ പാലിച്ചുകൊണ്ട് പ്രചരണം നടത്തണമെും പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കണമെും അറിയിച്ചു. കൊടി, തോരണങ്ങള്‍ എിവ ഉപയോഗത്തിനു ശേഷം ബന്ധപ്പെ' രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകരോ/വ്യക്തികളോ അതാത് സ്ഥലങ്ങളില്‍ നി് നീക്കം ചെയ്യേണ്ടതാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ പോസ്റ്ററുകളോ, പ്രചാരണ സാമഗ്രികളോ പ്രദര്‍ശിപ്പിക്കുതിന് ബന്ധപ്പെ' വ്യക്തികളില്‍ നി് മുന്‍കൂ'ി സമ്മതം വാങ്ങിക്കേണ്ടതാണ്. അസിസ്റ്റന്റ് റി'േണിങ് ഓഫീസറായ ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
 

date