Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2009 മുതൽ 2014 വരെ പ്രവേശനം നേടി കോഴ്‌സ് പൂർത്തീകരിച്ചതിനുശേഷം ഇതുവരെ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാർത്ഥിനികൾ ഏപ്രിൽ 30 നുള്ളിൽ കൈപ്പറ്റണം. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ കോളേജ് ഓഫീസിൽ നിന്നും തുക കൈപ്പറ്റാം. 30 നകം കൈപ്പറ്റാത്ത തുക ഇനി ഒരറിയിപ്പ് കൂടാതെ സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പി.എൻ.എക്സ്. 975/19

date