Skip to main content

കോഷന്‍ ഡിപ്പോസിറ്റ് വിതരണം

 

തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് ഐടിഐയില്‍ 2014 ല്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് കോഴ്സ് പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ കോഷന്‍ ഡിപ്പോസിറ്റ് വിതരണം ആരംഭിച്ചു. ട്രെയിനികള്‍ തിരിച്ചറിയല്‍ രേഖയുമായി മാര്‍ച്ച് 31നകം എത്തി കോഷന്‍  ഡിപ്പോസിറ്റ് വാങ്ങണം. ഫോണ്‍: 0481 2380404

date