Skip to main content

സൗദിയില്‍ പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

 

    സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലുളള  റിയാദ് ആശുപത്രിയില്‍ ബിരുദം, ഇന്‍റണ്‍ഷിഷ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള പെര്‍ഫ്യൂഷനിസ്റ്റിനെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ീറലുര സൈറ്റില്‍ നല്‍കിയ മാതൃകയിലുള്ള ബയോഡാറ്റ മാര്‍ച്ച് 26 നകം മൌറശാീവ2019.ീറലുര@ഴാമശഹ.രീാ ല്‍ സമര്‍പ്പിക്കണം.  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് ന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ ഡല്‍ഹിയില്‍ അഭിമുഖം നടക്കുമെന്ന് ജനറല്‍ മാനേജര്‍ അറയിച്ചു.

date