Skip to main content

പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  ഹരിത വ്യക്തി, നാടന്‍ സസ്യ ഇനങ്ങളുടെ സംരക്ഷകന്‍, നാടന്‍ കന്നുകാലി ഇനങ്ങളുടെ സംരക്ഷകന്‍, ഹരിത വിദ്യാലയം, ഹരിത കോളേജ്, ഹരിത പത്ര പ്രവര്‍ത്തകന്‍, ഹരിത ഇലക്‌ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍, ഗവ. ഹരിത സ്ഥാപനം, ജൈവ വൈവിധ്യ സംഘടന എന്നീ മേഖലകളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.  അപേക്ഷ മാര്‍ച്ച് 30നകം ലഭിക്കണം.  വിവരങ്ങള്‍ ംംം.സലൃമഹമേെമലേ യശീറശ്‌ലൃശെ്യേ.ീൃഴ ല്‍ ലഭിക്കും. 

date