Skip to main content

സൊസൈറ്റി രജിസ്‌ട്രേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

1955ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധാര്‍മിക സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതിലെ കുടിശിക തീര്‍പ്പാക്കുന്നതിന് നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കും. എല്ലാ സൊസൈറ്റി ഭാരവാഹികളും പദ്ധതിയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.                    (പിഎന്‍പി 956/19)

 

date