Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ ഈ മാസം 25നകം ഹാജരാക്കണമെന്നും അല്ലാത്തപക്ഷം തുടര്‍ന്ന് പെന്‍ഷന്‍ വിതരണം ചെയ്യുന്നതല്ലെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.                                                                              (പിഎന്‍പി 957/19)

date