Skip to main content

നാമര്‍നിര്‍ദേശ പത്രിക അസിസ്റ്റന്റ് റിട്ടേണിംഗ്  ഓഫീസറും സ്വീകരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിനു പുറമെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും എല്‍ആര്‍ ഡെപ്യൂട്ടി കളക്ടറുമായ എസ്.എല്‍ സജി കുമാറും സ്വീകരിക്കും. നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കുകൂടി ചുമതല നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date