Skip to main content

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം എട്ടു കേന്ദ്രങ്ങളില്‍

വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പു സാധന സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ എട്ടു കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളുടെ വിതരണ കേന്ദ്രം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജാണ്.

മറ്റു മണ്ഡലങ്ങളുടെ വിതരണ കേന്ദ്രങ്ങളുടെ വിവരം ചുവടെ.

 

കുടത്തുരുത്തി - സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലാ, പുതുപ്പള്ളി-  ബസേലിയസ് കോളേജ് കോട്ടയം,  ചങ്ങനാശ്ശേരി - എസ്.ബി  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചങ്ങനാശേരി, വൈക്കം -സത്യാഗ്രഹ മെമ്മോറിയല്‍ എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈക്കം, പാലാ -കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ, കോട്ടയം - എം.ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഏറ്റുമാനൂര്‍- സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അതിരമ്പുഴ. 

date