Skip to main content

വോട്ടര്‍പട്ടികയില്‍ നാളെ വരെ പേര് ചേര്‍ക്കാം

തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ വോട്ട ചേര്‍ക്കുന്നതിനു നാളെ  (മാര്‍ച്ച് 25 ) വരെ അവസരം. 2001 ജനുവരി ഒന്നു വരെ ജനിച്ചവര്‍ക്കാണ് ഓണ്‍ ലൈന്‍ വഴി വോട്ട ചേര്‍ക്കാന്‍ അവസരമുള്ളത്. വോട്ടര്‍പട്ടികയില്‍ നിന്നു പേര് വെട്ടി പോയവര്‍ക്കും ബൂത്ത് മാറ്റത്തിനും തെറ്റുകള്‍ തിരുത്തുന്നതിനും സൗകര്യമുണ്ട്. പഴയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാറ്റി പുതിയ കളര്‍ ഫോട്ടോ ചേര്‍ത്ത പ്ലാസ്റ്റിക് കാര്‍ഡുകളാക്കി മാറ്റാനും കഴിയും.

 

date