Skip to main content

വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലയില്‍ സ്ഥിരതാമസമാക്കിയ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗക്കാര്‍ക്ക് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിച്ചു. സ്വീപിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലായിരുന്നു ക്യാമ്പ്. 

date