Skip to main content

മോട്ടോര്‍ തൊഴിലാളികള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പ്

കോഴിക്കോട് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പ് മാര്‍ച്ച് 25ന്  രാവിലെ 10 മുതല്‍ രണ്ട് വരെ പേരാമ്പ്ര ടാക്സി സ്റ്റാന്റില്‍ സംഘടിപ്പിക്കുന്നു. പുതുതായി അംഗത്വമെടുക്കാനും കുടിശ്ശിക അടക്കാനും സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date