Skip to main content

പ്രകൃതി സൗഹൃദ ചിലവ് കുറഞ്ഞ  കെട്ടിട നിര്‍മ്മാണ പരിശീലനം

 

ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം മുട്ടം ഓഫീസില്‍ ഏപ്രില്‍ മാസം രണ്ടാംവാരത്തില്‍ വിവിധയിനം ചിലവ് കുറഞ്ഞ കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രം ഹെഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 232252, 232546.

date