Skip to main content

തെരഞ്ഞെടുപ്പ് നിരീക്ഷകരെത്തി  ചട്ടലംഘനം                        ശ്രദ്ധയില്‍പ്പെടുത്താം

 

ഇടുക്കി ലോക്‌സഭാ തെരഞ്ഞെടുപ്പ്  സ്വതന്ത്ര്യവും  നീതിപൂര്‍വ്വവുമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോജിച്ച നിരീക്ഷകര്‍ മണ്ഡലത്തില്‍ പര്യടനം തുടങ്ങി. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് ഒബ്‌സര്‍വര്‍മാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒബ്‌സര്‍വര്‍മാരെയോ ലെയ്‌സണ്‍ ഓഫീസറെയോ ഇ-മെയില്‍ വിലാസത്തിലോ ഫോണിലോ ഫാക്‌സിലോ വിവരം അറിയിക്കാം. പേര്, മൊബൈല്‍ നമ്പര്‍, ഫാക്‌സ്, ഇ-മെയില്‍ എന്ന ക്രമത്തില്‍-

~ഒബ്‌സര്‍വര്‍മാര്‍

ഗരിമ ഗുപ്ത ( ജനറല്‍ ഒബ്‌സര്‍വര്‍), 9188619581, 04862- 232351,  ഴമൃശാമമശമ@െഴാമശഹ.രീാ

മാന്‍സിംഗ്(പോലീസ് ഒബ്‌സര്‍വര്‍) , 8078189453, 04862 232361

ഡി.വി.സിംഗ് (എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍), 9188619603, 04862 232371, 

റ്‌ശെിഴവ2സഹ@ലറശളളാമശഹ.രീാ. 

ലെയ്‌സണ്‍ ഓഫീസര്‍മാര്‍ (ജനറല്‍ ഒബ്‌സര്‍വര്‍)

സിബി തോമസ്, അഗ്രികള്‍ച്ചര്‍ ഓഫീസര്‍, മണക്കാട്, 9447238384, ശെയ്യസീ്യശുുമഹഹ്യ@ഴാമശഹ.രീാ

 

പോലീസ് ഒബ്‌സര്‍വര്‍

ബോബന്‍ പോള്‍, അഗ്രികള്‍ച്ചര്‍ ഓഫീസര്‍, കരിങ്കുന്നം, 9446415270, യീയമിുമൗഹ2007@ഴാമശഹ.രീാ

എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍

ജീസ് ലൂക്കോസ്, അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍,ആലക്കോട്, 9446373974, 

ഷലലഹൌസീലെ@ഴാമശഹ.രീാ

നോഡല്‍ ഓഫീസര്‍

ആന്‍സി ജോണ്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, ഇടുക്കി, 9447612655, ുമീശറസ@ഴാമശഹ.രീാ

date