Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ് :  ഏപ്രില്‍ 23 ന് പൊതു അവധി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ എിവയ്ക്കും അവധി ബാധകമാണ്. ദിവസ വേതനക്കാര്‍, കാഷ്വല്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പോളിങ് ദിവസം വേതനത്തോടു കൂടിയുള്ള അവധി അനുവദിക്കുതിനുള്ള നടപടികള്‍ക്ക് ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പനുസരിച്ച് പ്രിന്‍സിപ്പല്‍ ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. 

date