Skip to main content

ജില്ലയില്‍ ഇതേവരെ 4.98 ലക്ഷം  പ്രചാരണ സാമഗ്രികള്‍ നീക്കി 

മാതൃകാപെരുമാറ്റച്ച'ം ലംഘിച്ചതിനു ജില്ലയിലെ പൊതുസ്ഥലങ്ങളില്‍നി് ഇതേവരെ 489829 പ്രചാരണ സാമഗ്രികള്‍ നീക്കി. 4598 ചുവരെഴുത്തുകള്‍, 451811 പോസ്റ്ററുകള്‍, 7602 ബാനറുകള്‍, 25818 കൊടികള്‍ എിവയാണ് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കിയത്. സ്വകാര്യ സ്ഥലങ്ങളില്‍ നിായി ഇതുവരെ 677 പ്രചാരണ സാമഗ്രികളാണ് നീക്കിയത്. മൂ് ചുവരെഴുത്തുകള്‍, 234 പോസ്റ്ററുകള്‍, 313 ബാനറുകള്‍ എിവയാണ് നീക്കിയത്. ഇതുവരെ ഒരു കേസ് രജിസ്ട്രര്‍ ചെയ്തായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. 

date