Skip to main content

ഇലക്ഷന് ഗൈഡ് പ്രകാശനം ഇ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇലക്ഷന്‍ െൈഗഡിന്റെ പ്രകാശനം ഇ് (ഏപ്രില്‍ 17) രാവിലെ 10.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും. പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പി കെ സേനാപതി, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്യും.

date