Skip to main content

പോള്‍ മാനേജര്‍ ആപ്പ്: പരിശീലനം 19 ന് 

 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോള്‍ മാനേജര്‍ ആപ്പിന്റെ ഉപയോഗത്തെക്കുറിച്ച് പയ്യന്നൂര്‍, കല്ല്യാശ്ശേരി, തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന ക്ലാസ് ഏപ്രില്‍ 19 ന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട മണ്ഡലങ്ങളിലെ മുഴുവന്‍ സെക്ടര്‍ ഓഫീസര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

date