Skip to main content
ഇടുക്കി ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടര്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സൂര്യകുമാര്‍.

വോട്ടര്‍ പ്രശ്‌നോത്തരി: സൂര്യകുമാറിന് ഒന്നാംസ്ഥാനം

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ വിഭാഗമായ ഇടുക്കി ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടര്‍ ക്വിസ് മത്സരത്തില്‍ കണ്ണൂരില്‍ നിന്നുള്ള സൂര്യകുമാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇടുക്കി വാഴത്തോപ്പിലെ ജൂലിയന്‍ ജോസഫിനാണ് രണ്ടാം സ്ഥാനം. 230 പേര്‍ ഓണ്‍ലൈന്‍  പ്രശ്‌നോത്തരിക്ക് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 82 പേര്‍ മാത്രമേ മത്സരത്തിനെത്തിയുള്ളൂ. 

date