Skip to main content

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഹാജരാവണം

 

പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നിയോഗിക്കപ്പെട്ട മൈക്രോ ഒബ്‌സര്‍വര്‍മാര്‍ മാര്‍ച്ച് 22ന് രാവിലെ എട്ടിന് ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രങ്ങളായ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, എസ്.ഡി.എം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹാജരാവണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date