Skip to main content

സഹകരണ ബാങ്ക് പാസ് ബുക്ക് തിരിച്ചറിയല്‍ രേഖയല്ല

സഹകരണ ബാങ്കുകള്‍ നല്‍കു പാസ് ബുക്കുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലെ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.

date