Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിംഗ്

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് കെ.കെ. ദിനേശൻ ഏപ്രിൽ 24, 25, 26 തിയതികളിൽ നടത്താനിരുന്ന സിറ്റിംഗുകൾ മാറ്റിവച്ചു.

പി.എൻ.എക്സ്. 1150/19

date