Skip to main content

വോട്ട് സ്മാര്‍ട്ട് ആപ്പ്: വിജയികള്‍ കോന്നി സ്വദേശികള്‍ 

 

വോട്ട് സ്മാര്‍ട്ട് ആപ്പ് അഞ്ചാംദിന സമ്മാനം കോന്നി സ്വദേശികള്‍ കരസ്ഥമാക്കി. ഒന്നാം സ്ഥാനം ബിടെക് വിദ്യാര്‍ത്ഥിനിയായ അഞ്ജലി സുധീഷും, രണ്ടാം സ്ഥാനം ജോബിന്‍ വര്‍ഗീസും നേടി. ഇരുവര്‍ക്കും ജില്ലാ കളക്ടര്‍ പി.ബി നൂഹ് സമ്മാനത്തുക കൈമാറി. വോട്ടെടുപ്പ് ദിവസമായ ഇന്ന് വരെയാണ്  മത്സരിക്കാനുളള അവസരം.

        (ഇലക്ഷന്‍ : 232/19)

date