Skip to main content

മൂന്നോടെ എല്ലാ മണ്ഡലങ്ങളിലും ഒരു ലക്ഷം വോട്ട് 

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും വൈകിട്ട് മൂന്നോടെ ഒരു ലക്ഷത്തിലധികം വോട്ട് വീതം രേഖപ്പെടുത്തി. എല്ലാ മണ്ഡലങ്ങളിലും 50 ശതമാനത്തിലധികം വോട്ടും ഈ സമയത്ത് രേഖപ്പെടുത്തുകയുണ്ടായി..

കാഞ്ഞിരപള്ളിയില്‍108800 പേരും പൂഞ്ഞാറില്‍ 107224 പേരും തിരുവല്ലയില്‍ 107421 പേരും റാന്നിയില്‍ 107096 പേരും ആറ•ുളയില്‍ 125895 പേരും കോന്നിയില്‍ 112040 പേരും അടൂരില്‍ 114709 പേരുമാണ് ഈ സമയത്തിനകം തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. കാഞ്ഞിരപള്ളിയില്‍ 61.62 %, പൂഞ്ഞാറില്‍ 60.27 %, തിരുവല്ലയില്‍ 53.03 %, റാന്നിയില്‍ 56.67 %, ആറ•ുളയില്‍ 55.73%, കോന്നിയില്‍ 58.21 %, അടൂരില്‍ 56.84% എന്നിങ്ങനെയായിരുന്നു വൈകിട്ട് മൂന്നിനുള്ള പോളിംഗ് ശതമാനം.

(ഇലക്ഷന്‍: 240/19)

date