Skip to main content

വോട്ട് ചെയ്തവരില്‍ കൂടുതല്‍ വനിതകള്‍

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ വൈകിട്ട് 6.50 ന് ലഭ്യമായ വിവര പ്രകാരം ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് വനിതകള്‍. ആകെ 523 199 സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ 481065 പുരുഷ•ാരാണ് വോട്ട് ചെയ്തത്. ആകെയുള്ള 66 1700 പുരുഷ വോട്ടര്‍മാരില്‍ 72.70 % പേര്‍ വോട്ട് ചെയ്തപ്പോള്‍ ആകെയുള്ള 716884 സ്ത്രീകളില്‍ 72.98 % പേരാണ് വോട്ട് ചെയ്തത്. 

കാഞ്ഞിരപ്പള്ളിയില്‍ 68707 പുരുഷ•ാരും 69661 സ്ത്രീകളും വോട്ട് ചെയ്തു. നിയമസഭാ മണ്ഡലം, വോട്ട് ചെയ്ത പുരുഷ•ാര്‍, സ്ത്രീകള്‍ എന്ന ക്രമത്തില്‍: പൂഞ്ഞാര്‍ - 69874, 66637. തിരുവല്ല - 67752, 74029. റാന്നി-64564, 68089. ആറ•ുള- 75742, 86407. കോന്നി - 65854, 76430. അടൂര്‍-68572, 81946.

(ഇലക്ഷന്‍: 248/19)

date