Skip to main content
മുന്‍ മന്ത്രിയും  തൊടുപുഴ എം.എല്‍ എ യുമായ പി.ജെ.ജോസഫ് വോട്ടു രേഖപ്പെടുത്തി

മുന്‍ മന്ത്രി പി.ജെ.ജോസഫ് 

 

 

മുന്‍ മന്ത്രിയും  തൊടുപുഴ എം.എല്‍ എ യുമായ പി.ജെ.ജോസഫ് വോട്ടു രേഖപ്പെടുത്തി. പുറപ്പുഴ ഗവ.എല്‍.പി സ്‌കൂളിലെ 136-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 9.30 ഓടെ എത്തിയാണ് വോട്ടു  ചെയ്തത്.

date