Post Category
പ്രൊഫ. കെ.എൻ.മധുസൂദനൻ കുസാറ്റ് വൈസ് ചാൻസലർ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലറായി കുസാറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻസ്ട്രുമെന്റേഷൻ പ്രൊഫ. (ഡോ) കെ.എൻ.മധുസൂദനനെ ഗവർണർ നിയമിച്ചു.
പി.എൻ.എക്സ്. 1163/19
date
- Log in to post comments