Skip to main content

ബാലറ്റ് യൂണിറ്റ് മാറ്റം: പിശകുണ്ടായില്ലെന്ന് കളക്ടർ

ആലപ്പുഴ: ആലപ്പുഴ ലോകസഭ  മണ്ഡലത്തിലെ ചേർത്തല നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട 88-ാം നമ്പർ ബൂത്തിൽ പോളിങ് ആരംഭിക്കുന്നതിനുമുമ്പ്   മോക്ക്പോൾ നടത്തിയപ്പോൾ ബാലറ്റ് യൂണിറ്റിൽ പ്രസ് ഏറർ സംഭവിച്ചതുമൂലമാണ് ബാലറ്റ് യൂണിറ്റ് മാറ്റിയിട്ടുള്ളതെന്നും  മാധ്യമങ്ങളിൽ പ്രചരിച്ചതുപോലെ ഒരു പിശകും  സംഭവിച്ചിട്ടില്ലെന്നും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ  ജില്ല കളക്ടർ അറിയിച്ചു

 

date