Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജ് ക്യാംപസിലുള്ള കോളേജ് കാന്റീന്‍ 2019 ജൂണ്‍ ഒന്ന് മുതല്‍ 2020 മെയ് 31 വരെയുള്ള കാലയളവില്‍ നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് ആറ് ഉച്ച 2 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2802213.

date