Skip to main content

മിനി പെന്‍ഷന്‍ അദാലത്ത്

 

പത്തനംതിട്ട ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്‌ബേഴ്‌സിംഗ് ഓഫീസില്‍ ഏപ്രില്‍ 30ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ മിനി പെന്‍ഷന്‍ അദാലത്ത് നടക്കും. 

date