Skip to main content

പ്രത്യേക പത്രക്കുറിപ്പ്: ഇന്ന് (17ന്)  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (17ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    ചെറിയാത്ത് മെഡിക്കല്‍സ് മൈലപ്ര പത്തനംതിട്ട, കൃപ മെഡിക്കല്‍സ് കോഴഞ്ചേരി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, മരിയ ഹോസ്പിറ്റല്‍ അടൂര്‍, എന്‍എസ്എസ് മെഡിക്കല്‍സ് മുട്ടാര്‍ ജംഗ്ഷന്‍ പന്തളം, കല്ലാത്തുചിറയില്‍ മെഡിക്കല്‍സ് തിരുവല്ല, ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരിനാട്.
      (53/17) 
നാളെ (18ന്)  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് നാളെ (18ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    പറമ്പാട്ട് മെഡിക്കല്‍സ് മൈലപ്ര പത്തനംതിട്ട, മാവേലി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, ജന്‍ ഔഷധി കേന്ദ്ര അടൂര്‍, വാഴപ്ലാവില്‍ മെഡിക്കല്‍സ് എംഎം ജംഗ്ഷന്‍ പന്തളം, കാരുണ്യ ഫാര്‍മസി തിരുവല്ല, ഗ്രേസ് മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി റാന്നി, സഫ്ന മെഡിക്കല്‍സ് റാന്നി പെരിനാട്.        (54/17)

date